Tuesday, March 31, 2020

എങ്ങനെ Swapping ചെയുന്നത്?


Swapping  
ഒരു പ്രക്രിയ പ്രധാന മെമ്മറിയിൽ നിന്ന് ഒരു ബാക്കിംഗ് സ്റ്റോറിലേക്ക് താൽക്കാലികമായി നീക്കി തുടർന്നുള്ള നിർവ്വഹണത്തിനായി മെമ്മറിയിലേക്ക് തിരികെ കൊണ്ടുവരുന്ന ഒരു സംവിധാനമാണ്.

Example 

#include<iostream.h>
#include<conio.h>
void main()
{
//രണ്ടു variable declare ചെയ്ത് അതിൽ value store ചെയ്തിരിക്കുന്നു. 

int a=44 ,b= 88  ;

cout<<" \n Before Swapping two number:" <<endl;
cout<<" a ="<<a<<"\n"<<" b ="<<b;

// Swapping തുടങ്ങുന്നത് 

//c എന്ന  variable declare ചെയ്യുക , എന്നിട്ട്, c  variable ലെക്ക് a variable value assign ചെയ്യുക. 

int c=a;

 // a  variable ലെക്ക് b variable value assign ചെയ്യുക. 
a= b;

 // b variable ലെക്ക് c variable value assign ചെയ്യുക. 
 a=c;


cout<<" \n After Swapping two number:" <<endl;
cout<<" a ="<<a<<"\n"<<" b ="<<b;

getch()
}






Result:

No comments:

Post a Comment